bindhu-ammini-facebook-post-about-fake-id
-
Kerala
ആര്.എസ്.എസ് ക്രിമിനലിനോട് ഞാന്‍ മാപ്പു ചോദിച്ചുപോകുമെന്നത് വെറും വ്യാമോഹം മാത്രം; വ്യാജ പ്രചരണങ്ങളില്‍ ബിന്ദു അമ്മിണിയുടെ മറുപടി
കോഴിക്കോട്: ആര്.എസ്.എസ് ക്രിമിനലിനോട് താന്‍ മാപ്പ് ചോദിച്ചുപോകുമെന്നത് വെറും വ്യാമോഹം മാത്രമാണെന്ന് ആക്ടിവിസ്റ്റും അധ്യാപികയുമായ ബിന്ദു അമ്മിണി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബിന്ദു വ്യാജ പ്രചരണങ്ങളില്‍ മറുപടിയുമായി എത്തിയത്.…
Read More »