bike-accident-tragic-end-for-the-housewife
-
News
മകനൊപ്പം സഞ്ചരിക്കവെ ബൈക്ക് മറിഞ്ഞ് കെ.എസ്.ആര്.ടി.സി ബസിന് അടിയിലേക്ക് തെറിച്ച് വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
കൊല്ലം: കെ.എസ്.ആര്.ടി.സി ബസിനടിയില്‍പ്പെട്ട് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകീട്ട് കൊല്ലം ശൂരനാട്ടാണ് അപകടമുണ്ടായത്. മേരിക്കുട്ടി എന്ന വീട്ടമ്മയാണ് മരിച്ചത്. അപകടത്തിന് പിന്നാലെ ഇവരെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.…
Read More »