Big win for BJP in Arunachal; Continuity of rule
-
News
അരുണാചലിൽ ബി.ജെ.പിക്ക് വമ്പന്‍ വിജയം; ഭരണത്തുടർച്ച, തകര്‍ന്നടിഞ്ഞ് കോൺഗ്രസ്
ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശില്‍ ബി.ജെ.പി. ആധികാരിക വിജയത്തിലേക്ക്. ഭരണത്തുടര്‍ച്ച ഉറപ്പിച്ചു. അറുപത് അംഗ നിയമസഭയാണ് സംസ്ഥാനത്തിന്റേത്. വോട്ടെണ്ണല്‍ അവസാന റൗണ്ടുകളിലേക്ക്കടക്കുമ്പോള് 46 മണ്ഡലങ്ങളില്‍ ബി.ജെ.പിയാണ് മുന്നില്‍. എതിരാളികളില്ലാത്തതിനാല്‍…
Read More »