big-drug-bust-in-alappuzha
-
ലക്ഷങ്ങളുടെ എം.ഡി.എം.എയുമായി ബസ് യാത്ര; ആലപ്പുഴയില്‍ വന്‍ മയക്കുമരുന്നുവേട്ട
കൊച്ചി: ലക്ഷങ്ങളുടെ മാരകമയക്കുമരുന്നു ശേഖരവുമായ് യുവാവ് പിടിയില്‍. എറണാകുളം തമ്മനം മുല്ലേത്ത് ലിജു (44) ആണ് 138 ഗ്രാം എംഡിഎംഎയുമായി പിടിയിലായത്. ബസ് യാത്രയ്ക്കിടെയാണ് തൈക്കാട്ടുശ്ശേരി മണപ്പുറം…
Read More »