Bheem army leader Robin jobin arrested
-
News
പീഡന പരാതി ഭീം ആർമി നേതാവ് റോബിൻ ജോബിൻ അറസ്റ്റിൽ,ഗവേഷക ദീപ പി മോഹനൻ നടത്തുന്ന നിരാഹാര സമര വേദിയിൽ നിന്ന് മടങ്ങും വഴിയാണ് അറസ്റ്റ്
കോട്ടയം:എം ജി യൂണിവേഴ്സിറ്റി പടിക്കൽ സമരം ചെയ്യുന്നതിന് നേതൃത്വം കൊടുക്കുന്ന ഭീം ആർമി സംസ്ഥാന മേധാവി റോബിൻ ജോബിനെ അറസ്റ്റ് ചെയ്ത് പോലിസ്.ദലിത് ഗവേഷക വിദ്യാർഥിനി ദീപ…
Read More »