കൊച്ചി:സിനിമയ്ക്ക് പുറത്ത് സൗഹൃദം കാത്ത് സൂക്ഷിക്കുന്നവരാണ് ഭാനവയും രമ്യ നമ്പീശനും. ഇടയ്ക്കിടെ തങ്ങളുടെ വീഡിയോയും ചിത്രങ്ങളുമായി ഇരുവരും എത്താറുണ്ട്. ഇപ്പോഴിതാ രണ്ടുപേരും ചേര്‍ന്ന് ചെയ്തൊരു ഡബ്സ്മാഷ് വീഡിയോ…