beverages-outlets-shouldnt-built-in-busy-highways-says-high court
-
News
പ്രധാന പാതയോരങ്ങളില്‍ മദ്യവില്പന ശാലകള്‍ പാടില്ലെന്ന് ഹൈക്കോടതി
കൊച്ചി: സംസ്ഥാനത്ത് പ്രധാന പാതയോരങ്ങളില്‍ മദ്യവില്പന ശാലകള്‍ സ്ഥാപിക്കുന്നതിനെതിരെ ഹൈക്കോടതി. ആള്‍ത്തിരക്കില്ലാത്ത പ്രദേശങ്ങളില്‍ ബിവറേജസ് ഔട്ട്ലെറ്റുകള് സ്ഥാപിക്കുന്നത് ഗൗരവമായി പരിഗണിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. മദ്യവില്പനശാലകളിലെ ആള്‍ക്കൂട്ടം സംബന്ധിച്ച്…
Read More »