beverages outlets closed
-
Kerala
മദ്യം ഓണ്‍ലൈനാക്കാന്‍ ആലോചന,ബിവറേജുകള്‍ അടച്ചതോടെയാണ് സര്‍ക്കാര്‍ സാധ്യതകള്‍ തേടുന്നത്
തിരുവനന്തപുരം: കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ലോക്ക് ഡൗണിനേത്തുടര്‍ന്ന് സംസ്ഥാനത്തെ ബിവറേജസ് ഔട്ട്ലെറ്റുകള് പൂട്ടിയതോടെ മദ്യം ഓണ്‍ലൈനായി നല്‍കാനുള്ള സാധ്യതകള്‍ തേടി സംസ്ഥാന സര്‍ക്കാര്‍.ആലോചനയ്ക്ക് പച്ചക്കൊടി…
Read More »