bevco about open liquor shops today
-
News
ഇന്ന് മദ്യശാലകള്‍ തുറക്കുമോ? നിലപാട് വ്യക്തമാക്കി ബെവ്കോ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മദ്യശാലകള്‍ തുറക്കില്ലെന്ന് ബെവ്കോ. ബക്രീദ് പ്രമാണിച്ച് ഇന്നത്തെ സമ്പൂര്‍ണ ലോക്ക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇളവുകള്‍ പ്രഖ്യാപിച്ചുകൊണ്ട് ശനിയാഴ്ച സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍…
Read More »