Bengaluru woman and partner death follow up
-
News
ഒരുമിച്ച് താമസിച്ച് തുടങ്ങിയിട്ട് 3 ദിവസം; ബന്ധം സൗമിനിയുടെ ഭര്‍ത്താവ് അറിഞ്ഞു: ഒടുവില്‍ മരണത്തിലേക്ക്
ബെംഗളൂരു: ഒരുമിച്ചു ജീവിതം ആരംഭിച്ച് വെറും മൂന്നു ദിവസം മാത്രം പിന്നിടുമ്പോഴാണ്, ബെംഗളൂരുവിലെ അപ്പാർട്ട്മെന്റിൽ ഇരുപത്തൊൻപതുകാരനായ മലയാളി യുവാവും ഇരുപതുകാരിയായ ബംഗാളി യുവതിയും തീകൊളുത്തി മരിച്ചത്. ഇടുക്കി…
Read More »