Believers protest in Aluva church
-
News
കുർബാന പരിഷ്കരണം,പളളികളിൽ ഇടയലേഖനം വായിച്ചു, ആലുവയിൽ വിശ്വാസികളുടെ പ്രതിഷേധം
കൊച്ചി: സിറോ മലബാർ സഭയിലെ കുർബാന പരിഷ്കരണവുമായി ബന്ധപ്പെട്ട വിവാദം തുടരുന്നതിനിടെ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ ഇടയലേഖനം ഇന്ന് പളളികളിൽ വായിച്ചു. സിനഡ് വിഷയം ചര്‍ച്ച…
Read More »