തലയോലപ്പറമ്പ്: വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക ട്രസ്റ്റിന്റെ ബഷീര്‍ പുരസ്‌കാരം ടി. പത്മനാഭന്. ‘മരയ’ എന്ന കഥാ സമാഹാരത്തിനാണ് പുരസ്‌കാരം ലഭിച്ചത്. 50,000 രൂപയും പ്രശസ്തി പത്രവും…