കൊച്ചി: കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ എറണാകുളത്ത് പോലീസ് പരിശോധന ശക്തമാക്കി. പ്രധാന റോഡുകളിലെല്ലാം ബാരിക്കേഡ് സ്ഥാപിക്കുകയാണ്. കൊച്ചിയിലെ പ്രധാന റോഡായ എംജി റോഡില്‍ ഒരു വരിയിലൂടെ മാത്രമേ…