ബാർ കോഴ ആരോപണം നേരിടുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉൾപ്പടെയുള്ളവർക്കെതിരെ അന്വേഷണത്തിന് അനുമതി തേടി സർക്കാർ സ്പീക്കർക്ക് കത്ത് സമർപ്പിച്ചു. പ്രതിപക്ഷ നേതാവിന് പുറമെ വി.എസ്…