Bank manager Swapan suicide due to insecurity in banking sector
-
അനാഥരായത് പറക്കമുറ്റാത്ത രണ്ടു കുഞ്ഞുങ്ങൾ, ബാങ്കിംഗ് രംഗത്തെ അരക്ഷിതാവസ്ഥയുടെ ഇരായാണ് ആത്മഹത്യ ചെയ്ത ബാങ്ക് മാനേജർ സ്വപ്നയെന്ന് സഹപ്രവർത്തകർ
കണ്ണൂർ:ഭർത്താവിനു പിറകെ സ്വപ്നയുടെ വിയോഗം, രണ്ടു മക്കളെ അനാഥമാക്കിയ വേദനയിലും നഷ്ടബോധത്തിലുമാണ് കുടുംബം. ഭർത്താവിന്റെ വേർപാട് സ്വപ്നയെ മാനസിക സമ്മർദത്തിലാക്കിയിരുന്നു. ക്രമേണ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. മക്കളോടൊപ്പം…
Read More »