Bank manager death follow up
-
ഭർത്താവു മരിച്ചു, മക്കൾക്കൊപ്പം വാടക വീട്ടിൽ താമസം, ബാങ്ക് മാനേജരുടെ മരണത്തിന് കാരണം തേടി പോലീസ്
കണ്ണൂർ:കൂത്തുപറമ്പ് പാലത്തുങ്കരയിൽ ബാങ്ക് മാനേജരെ ബാങ്കിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചു.തലശേരി എഎസ്പി സി സുരേഷിൻറെ നിർദ്ദേശപ്രകാരമാണ് അന്വേഷണം.…
Read More »