കൊല്ലം: കേരള കോണ്‍ഗ്രസ് (ബി) യു.ഡി.എഫിലേക്ക് പോകുന്നുവെന്ന വാര്‍ത്ത പച്ച കള്ളമാണെന്ന് പാര്‍ട്ടി ചെയര്മാന് ആര്.ബാലകൃഷ്ണ പിള്ള പറഞ്ഞു. താനും തന്റെ പാര്‍ട്ടിയും എല്‍.ഡി.എഫില്‍ പൂര്‍ണ സംതൃപ്തരാണെന്നും…