balachandra menon against bhagyalakshmi
-
Entertainment
ഭാഗ്യലക്ഷ്മി തിരുവനന്തപുരത്തു വന്നതും എന്റെ കോളേജ് മിത്രമായ രമേശിനെ കല്യാണം കഴിച്ചതും എനിക്കത്ഭുതമായിരുന്നു, വേഷവിധാനത്തിലും നോക്കിലും വാക്കിലും പോലും ഒരു കുലീനത സൂക്ഷിക്കാൻ മനപ്പൂർവ്വമായി ശ്രമിക്കുന്ന ഒരാളായിരുന്നു ഭാഗ്യലക്ഷ്മി; ആ ഭാഗ്യലക്ഷ്മിയെ ഇന്നലെ ചാനലുകളിൽ കണ്ടപ്പോൾ ഞാൻ അക്ഷരാർത്ഥത്തിൽ ഞെട്ടിത്തെറിച്ചുപോയി
കൊച്ചി:അശ്ലീല യൂട്യൂബര്‍ വിജയ് പി നായരെ ആക്രമിച്ച സംഭവത്തില്‍ വിമർശനവുമായി ബാലചന്ദ്ര മേനോൻ. ആർട്ടിസ്റ്റ് ഭാഗ്യ ലക്ഷ്മി അടക്കമുള്ളവരെ നിരന്തരമായി തന്റെ ചാനലിലൂടെ അവഹേളിച്ചതിനെതിരെ ഭാഗ്യലക്ഷ്മി അടക്കമുള്ളവർ…
Read More »