ബാഹുബലിയിലൂടെ ശ്രദ്ധേയനായ തെലുങ്ക് സംവിധായകന് എസ് എസ് രാജമൗലിക്കും കുടുംബാംഗങ്ങള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. സംവിധായകന് തന്നെയാണ് ഇക്കാര്യം തന്റെ ട്വിറ്റര്‍ പേജിലൂടെ അറിയിച്ചിരിക്കുന്നത്. കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പ് തനിക്കും…