bahi rafeeq arrested
-
Kerala
തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്കായി തമിഴ്നാട്ടിലേക്ക് വാഹനക്കടത്ത്, ഭായി റഫീഖ്കോട്ടയത്ത് പിടിയില്‍
കോട്ടയം:തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി ഫണ്ട് ശേഖരിയ്ക്കുന്നതിനായി നൂറുകണക്കിന് വാഹനങ്ങള്‍ തമിഴ്നാട്ടിലേക്ക് കടത്തിയിരുന്ന തീവ്രവാദി നേതാവ് പിടിയില്‍.ഭായി റഫീഖ് എന്ന തൊപ്പി റഫീഖിനെയാണ് വെസ്റ്റ് പോലീസ് അതിസാഹസികമായി പിടികൂടിയത്.
Read More »