Baby elephant rescued
-
News
മലവെള്ളപ്പാച്ചിലിൽ പെട്ട് നദിയില്‍ ഒഴുകിയെത്തിയ കുട്ടിയാനയെ രക്ഷപ്പെടുത്തി കാട്ടില്‍ വിട്ടു( വീഡിയോ കാണാം )
മലപ്പുറം: നിലമ്പൂരില്‍ നദിയില്‍ ഒഴുകിയെത്തിയ കുട്ടിയാനയെ രക്ഷപ്പെടുത്തി കാട്ടില്‍ വിട്ടു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയാണ് ആനക്കുട്ടിയെ രക്ഷിച്ചത്. നിലമ്പൂര്‍ ചോക്കോട് ഇന്നലെ…
Read More »