babu-insisted-on-climbing-the-mountain-says-the-boy-who-climbed-the-mountain-with-babu
-
മലകയറി കൊടിനാട്ടിയേ വരൂ എന്ന് ബാബു പറഞ്ഞു, കൂടെപ്പോയത് നിര്‍ബന്ധിച്ചപ്പോള്‍; ഒപ്പം മലകയറിയ കുട്ടി
മലമ്പുഴ: നിര്‍ബന്ധിച്ചപ്പോഴാണ് ബാബുവിനൊപ്പം മലകയറാന്‍ പോയതെന്ന് ഒമ്പതാംക്ലാസ് വിദ്യാര്‍ഥി. പകുതി ദൂരം മാത്രമാണ് കയറിയത്. ദാഹിച്ചപ്പോള്‍ തിരികെ ഇറങ്ങുകയായിരുന്നുവെന്നും കുട്ടി പറഞ്ഞു. പ്ലസ് ടു വിദ്യാര്‍ഥിയും ഒമ്പതാംക്ലാസ്…
Read More »