avoid-steroids-test-if-cough-persists-new-covid-treatment-guidelines
-
News
സ്റ്റിറോയിഡ് വേണ്ട, ചുമ തുടര്‍ന്നാല്‍ പരിശോധിക്കണം; കൊവിഡ് ചികിത്സാ മാര്‍ഗനിര്‍ദേശം പരിഷ്കരിച്ച് കേന്ദ്രം
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകള്‍ ഉയരുന്നതിനിടെ, ചികിത്സാ മാര്‍ഗനിര്‍ദേശം പരിഷ്കരിച്ച് കേന്ദ്രസര്‍ക്കാര്‍. കൊവിഡ് രോഗികള്‍ക്ക് ഡോക്ടര്‍മാര്‍ സ്റ്റിറോയിഡ് നല്‍കരുതെന്ന് പുതുക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. രണ്ടാം തരംഗ സമയത്ത്…
Read More »