attempt-to-strangle-young-man cochi
-
News
കൊച്ചിയില്‍ യുവാവിനെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമം
കൊച്ചി: ഇടപ്പള്ളിയില്‍ യുവാവിനെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമം. ഇടപ്പള്ളി സ്വദേശി അമലിനുനേരെയാണ് ആക്രമണം ഉണ്ടായത്. കഴുത്തിന് വെട്ടേറ്റ അമലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബാറിലെ തര്‍ക്കത്തിനിടെ യുവാവിനെ ആക്രമിക്കുകയായിരുന്നു.…
Read More »