Attempt to stab young man on national highway;woman is in custody
-
News
ദേശീയപാതയോരത്ത് യുവാവിനെ കുത്തിക്കൊല്ലാൻ ശ്രമം; യുവതി കസ്റ്റഡിയിൽ
ആറ്റിങ്ങൽ:പട്ടാപ്പകൽ ദേശീയപാതയോരത്ത് യുവാവിനെ കുത്തിക്കൊല്ലാൻ ശ്രമം. യുവാവിന് കുത്തേറ്റ സ്ഥലത്തുനിന്ന് രക്ഷപ്പെടാൻ ശ്രമിച്ച യുവതിയെ നാട്ടുകാർ തടഞ്ഞ് പോലീസിൽ ഏല്പിച്ചു.മംഗലപുരം ഇടവിളാകം നിജേഷ്ഭവനിൽ നിതീഷി (30)നാണ് കുത്തേറ്റത്.…
Read More »