attempt-to-molest-girl-young-man-arrested
-
News
നടുറോഡില്‍ പെണ്‍കുട്ടിയെ അപമാനിക്കാന്‍ ശ്രമം; യുവാവ് പിടിയില്‍
പത്തനംതിട്ട: നടുറോഡില്‍ പെണ്‍കുട്ടിയെ അപമാനിക്കാന്‍ ശ്രമിച്ചയാളെ പൊലീസ് പിടികൂടി. പേഴുംപാറ സ്വദേശി ലിജോ രാജാണ് അറസ്റ്റിലായത്. പത്തനംതിട്ട പെരുന്നാട്ടില്‍ ഇന്നലെ പകലാണ് സംഭവം ഉണ്ടായത്. റോഡിലൂടെ നടന്നു…
Read More »