attack in toddy shop The youth died
-
Crime
തൃശ്ശൂരിലെ കള്ളുഷാപ്പിൽ കത്തിക്കുത്ത്; യുവാവ് മരിച്ചു, പ്രതി അറസ്റ്റിൽ
തൃശ്ശൂര്‍: ഒല്ലൂരില്‍ കള്ളുഷാപ്പിലുണ്ടായ കത്തിക്കുത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. തൈക്കാട്ടുശ്ശേരി സ്വദേശി പൊന്തക്കല്‍ വീട്ടില്‍ ജോബിയാണ് മരിച്ചത്. സംഭവത്തില്‍ പ്രതിയായ വല്ലച്ചിറ സ്വദേശി രാഗേഷിനെ പോലീസ്…
Read More »