ATHLETES GIVEN “ANTI-SEX” BEDS AT THE TOKYO OLYMPIC VILLAGE
-
News
ലൈംഗികബന്ധം തടയുന്ന കിടക്കകൾ;സാമൂഹിക അകലത്തിനുള്ള പരീക്ഷണം ടോക്യോയിലെ ഒളിംപിക്സ് വില്ലേജിൽ
ടോക്കിയോ: ഒളിമ്പിക്സിന് മുന്നോടിയായി ജപ്പാനിലെ ഒളിമ്പിക് വില്ലേജിൽ “ലൈംഗിക ബന്ധം തടസപ്പെടുത്തുന്ന” കിടക്കകൾ ഒരുക്കുന്നതായി റിപ്പോർട്ട്. കോവിഡ് സാഹചര്യം പരിഗണിച്ചാണ് കായികതാരങ്ങൾക്കും ഒഫീഷ്യലിനുമാണ് ഇത്തരം കിടക്കകൾ തയ്യാറാക്കുന്നത്.…
Read More »