Aster medicity error only hand over coffin
-
Health
മൃതദേഹമില്ല,ആസ്റ്റർ മെഡിസിറ്റിയിൽ നിന്നും പെട്ടി മാത്രം കൈമാറി, സെമിത്തേരിയിലെത്തിയപ്പോൾ കുടുംബം ഞെട്ടി
കൊച്ചി: കൊവിഡ് രോഗിയുടെ മൃതദേഹമില്ലാതെ ആശുപത്രി അധികൃതർ പെട്ടി കുടുംബത്തിന് കൈമാറി. മൃതദേഹമില്ലാത്ത പെട്ടിയാണ് ബന്ധുക്കൾ പള്ളി സെമിത്തേരിയിലെത്തിച്ചത്. കൊച്ചിയിലെ ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിലാണ് സംഭവം. കോതാട്…
Read More »