കൊച്ചി:താനും പൃഥ്വിരാജും തമ്മില്‍ പ്രശ്നങ്ങളുണ്ടെന്ന തരത്തിലുള്ള പ്രചരണങ്ങള്‍ക്ക് മറുപടിയുമായി നടന് ആസിഫ് അലി. ‘അമര്‍ അക്ബര്‍ ആന്റണി’ എന്ന സിനിമയില്‍ ആസിഫ് അലി ചെയ്യാനിരുന്ന കഥാപാത്രം പൃഥ്വിരാജിന്റെ…