ashiq abu and prithviraj withdrawn from variankunnam movie
-
Entertainment
‘വാരിയംകുന്നന്’ സിനിമയില്‍ നിന്ന് ആഷിഖ് അബുവും പൃഥ്വിരാജും പിന്മാറി
‘വാരിയംകുന്നന്’ സിനിമയില്‍ നിന്ന് സംവിധായകന് ആഷിഖ് അബുവും നടന് പൃഥ്വിരാജും പിന്മാറി. നിര്‍മാതാക്കളുമായുള്ള അഭിപ്രായഭിന്നതയാണ് പിന്മാറാന് കാരണമെന്നാണ് സൂചന.2020 ജൂണിലാണ് ആഷിഖ് അബു ‘വാരിയംകുന്നന്’ സിനിമ പ്രഖ്യാപിച്ചത്.…
Read More »