ashiq abu and crew paid fund to government
-
Kerala
ദുരിതാശ്വാസ ധനസമാഹരണം ലക്ഷ്യമിട്ട് നടത്തിയ സംഗീത നിശയില്‍ ഹൈബി ഈഡന് എം.പിയുടെ ഓഫീസ് സൗജ്യ പാസ് വാങ്ങിയെന്ന് ആഷിഖ് അബുവിന്റെ വെളിപ്പെടുത്തല്‍,സന്ദീപ് വാര്യരുടെ വിമര്‍ശനത്തിന് പിന്നാലെ സര്‍ക്കാര്‍ ഫണ്ടിലേക്ക് പണമടച്ച് ആഷിഖ് അബുവും കൂട്ടരും
കൊച്ചി: ദുരിതാശ്വാസ ധനസമാഹരണമടക്കം ലക്ഷ്യമിട്ട് സംവിധായകന് ആഷിഖ് അബു അടക്കമുള്ളവര്‍ നടത്തിയ സംഗീത നിശയേക്കുറിച്ച് വലിയ ആരോപണങ്ങളാണ ബി.ജെ.പി നേതാവ് സന്ദീപ് വാര്യര്‍ ഉന്നയിച്ചത്.ദുരിതാശ്വാസ നിധി സമാഹരണത്തിനായി…
Read More »