arun goel likely to contest in bjp ticket
-
News
രാജിവെച്ച തിരഞ്ഞെടുപ്പ് കമ്മിഷണർ അരുൺ ഗോയൽ ബി.ജെ.പി. ടിക്കറ്റിൽ മത്സരിച്ചേക്കും
ന്യൂഡല്‍ഹി: രാജിവെച്ച് വിവാദമുയര്‍ത്തിയ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ അരുണ്‍ ഗോയല്‍ പഞ്ചാബില്‍ ബി.ജെ.പി. സ്ഥാനാര്‍ഥിയായേക്കും. കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റായ ലുധിയാന ലോക്സഭാമണ്ഡലത്തില്‍ ഗോയലിനെ പാര്‍ട്ടി പരിഗണിക്കുന്നതായാണ് സൂചന. പഞ്ചാബ്…
Read More »