arrived at the auditorium; He was about to pay money as a wedding gift
-
News
വിവാഹത്തിന് ക്ഷണിക്കാത്ത സമീപവാസിയായ യുവാവ് ഓഡിറ്റോറിയത്തിൽ എത്തി; വിവാഹ സമ്മാനമായി പണം നല്‍കാനൊരുങ്ങി,കുടുംബം നിഷേധിച്ചു,വിവാഹവീട്ടിലെ ‘തല്ലുമാല’ ഇങ്ങനെ
തിരുവനന്തപുരം: ബാലരാമപുരത്ത് വിവാഹത്തിനിടെ കൂട്ടത്തല്ലുണ്ടായത് ‘ശത്രുവിന്റെ’ വരവോടെ. കല്യാണവുമായി ബന്ധപ്പെട്ട തർക്കമായിരുന്നില്ല പ്രശ്നമുണ്ടാക്കിയത്. വധുവിന്റെ അച്ഛൻ ഉൾപ്പെടെ മുപ്പതിലേറെ പേർക്ക് പരുക്കേറ്റു. ശനിയാഴ്ച രാത്രി 7.30നാണ് സംഭവം.…
Read More »