arjun-ayanki-appeared-infront-of-customs-on-gold-smuggling-case
-
Featured
അര്ജുന് ആയങ്കി കസ്റ്റംസിന് മുന്നില്‍ ഹാജരായി; കവര്‍ച്ച ചെയ്യാന്‍ ഉപയോഗിക്കുന്ന ഓപ്പറേഷന് രീതി വ്യക്തമാക്കുന്ന ശബ്ദരേഖ പുറത്ത്
കൊച്ചി: രാമനാട്ടുകര സ്വര്‍ണക്കടത്തു കേസിലെ മുഖ്യപ്രതി അര്ജുന് ആയങ്കി കസ്റ്റംസിന് മുന്നില്‍ ഹാജരായി. കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ഓഫീസില്‍ രണ്ട് അഭിഭാഷകര്‍ക്കൊപ്പമാണ് അര്ജുന് എത്തിയത്. ചോദ്യം ചെയ്യലിന്…
Read More »