Aritha Babu’s home attack complaint
-
യു.ഡി.എഫ്. സ്ഥാനാർഥി അരിത ബാബുവിന്റെ വീട് ആക്രമിച്ചുവെന്ന് പരാതി
കായംകുളം: യു.ഡി.എഫ്. സ്ഥാനാർഥി അരിത ബാബുവിന്റെ വീട് ആക്രമിച്ചുവെന്ന് പരാതി. കായംകുളം പുതുപ്പള്ളിയിലുള്ള വീടിന്റെ ജനലുകൾ തകർത്തു. സംഭവത്തിന് പിന്നിൽ സി.പി.എമ്മാണെന്ന് യു.ഡി.എഫ്. ആരോപിച്ചു. അരിതയുടെ വീടിന്റെ…
Read More »