Architect died in accident kollam
-
News
ആശുപത്രിയിൽ പോകുന്നതിനിടെ നെഞ്ചുവേദന; കാർ കടയിലേക്ക് ഇടിച്ചുകയറി ആർക്കിടെക്ട് മരിച്ചു
കൊല്ലം:ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഭാര്യയെയുംകൂട്ടി ആശുപത്രിയിലേക്ക് പോകുന്നതിനിടെ കാർ അപകടത്തിൽപ്പെട്ടു പരിക്കേറ്റ ആർക്കിടെക്ട് മരിച്ചു. ഹൃദയസ്തംഭനമാണ് മരണകാരണമെന്നു കരുതുന്നതായി പോലീസ് പറഞ്ഞു. കൊല്ലം മുണ്ടയ്ക്കൽ എ.ആർ.എ.നഗർ, ശിവമംഗലം…
Read More »