Another murder in Ernakulam: Youth beaten to death in hotel dispute
-
എറണാകുളത്ത് വീണ്ടും കൊലപാതകം:ഹോട്ടലിലുണ്ടായ തർക്കത്തിൽ യുവാവിലെ തലക്കടിച്ചു കൊന്നു,പ്രതി അറസ്റ്റിൽ
കൊച്ചി : എറണാകുളത്ത് വീണ്ടും കൊലപാതകം. നെട്ടൂരിൽ യുവാവിനെ അടിച്ച് കൊന്നു . രാത്രി ഒരു മണിയോടെയാണ് സംഭവം. പാലക്കാട് സ്വദേശി അജയാണ് കൊല്ലപ്പെട്ടത്. തലക്കടിച്ച് കൊലപ്പെടുത്തിക്കുകയായിരുന്നു. താമസിച്ചിരുന്ന ഹോട്ടലിലുണ്ടായ…
Read More »