Another accident at Ramanattukara
-
Kerala
രാമനാട്ടുകരയില്‍ വീണ്ടും വാഹനാപകടം: രണ്ട് മരണം
കോഴിക്കോട്: രാമനാട്ടുകരയില്‍ വീണ്ടും വാഹനാപകടം. ബൈപ്പാസില്‍ ജീപ്പും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര് മരിച്ചു. പുലര്‍ച്ചെ 2 മണിയോടെയാണ് അപകടമുണ്ടായത്. ജീപ്പില്‍ യാത്ര ചെയ്യുകയായിരുന്ന കോട്ടയം…
Read More »