Anjumol lakshanasree pettimudy tragedy
-
Kerala
അഞ്ജുമോളും ലക്ഷണശ്രീയും ആരായിരുന്നു ? പെട്ടിമുടിയിലെ നെഞ്ചുലച്ച ആ ചിത്രത്തിനു പിന്നിൽ
ഇടുക്കി: മകളാണോ അല്ല, സഹോദരിയാണോ അല്ല….. എന്നാല്‍ അഞ്ജുമോള്‍ക്ക് ഏഴുവയസുകാരി ലക്ഷണശ്രീ എല്ലാമായിരുന്നു. ലക്ഷണയ്ക്കാകട്ടെ അഞ്ജു അമ്മയും സഹോദരിയും. കരളലയിപ്പിക്കുന്ന ഒരു സ്നേഹബന്ധമാണ് പെട്ടിമുടിയില്‍ മണ്ണടിഞ്ഞത്. ദുരന്തത്തില്‍…
Read More »