Animosity between mother and daughter was behind the atrocity
-
News
ക്രൂരകൃത്യത്തിന് പിന്നിൽ അമ്മയോടും മകളോടുമുള്ള വിരോധം, മഴുകൊണ്ട് വെട്ടിയത് ആസൂത്രിതമായി; നക്ഷത്ര കേസിലെ എഫ്ഐആർ
ആലപ്പുഴ: മാവേലിക്കരയിൽ ആറരവയസുകാരിയെ പിതാവ് ശ്രീമഹേഷ് മഴു കൊണ്ട് വെട്ടിക്കൊന്ന കേസിലെ എഫ്ഐആർ വിശദാംശങ്ങൾ പുറത്ത്. അമ്മയോടും മകളോടും തോന്നിയ വിരോധത്തിന്റെ പുറത്താണ് ക്രൂരകൃത്യമെന്നാണ് എഫ്ഐആറിൽ പറയുന്നത്.…
Read More »