വിദ്യാര്‍ത്ഥികള്‍ ഹോം വര്‍ക്ക് ചെയ്യാത്തത്തിന് ക്ഷുഭിതയായ അധ്യാപിക കുട്ടികളുടെ ടെക്സ്റ്റ് ബുക്കുകള്‍ വലിച്ചെറിയുന്ന വീഡിയോ ചര്‍ച്ചയാകുന്നു. തായ്ലന്ഡിലെ ഒരു സ്കൂളില്‍ തായ് ഭാഷാ ക്ലാസ്സിനിടെ ഖുന്‍ സുഡവാന്…