and when he saw the woman inside the vehicle
-
മദ്യലഹരിയിൽ സ്വന്തം കാർ എന്ന് കരുതി മറ്റൊരു കാർ എടുത്തു, വാഹനത്തിനുള്ളിലിരുന്ന സ്ത്രീയെ കണ്ടപ്പോൾ സ്വന്തം കുടുംബം ആണെന്ന് തെറ്റിദ്ധരിച്ചു; കാർ ട്രാൻസ്ഫോമറിൽ ഇടിച്ചുകയറ്റിയ ആൾ പിടിയിൽ
കോട്ടയം: ബാറിൽ നിന്ന് മദ്യപിച്ചിറങ്ങിയ ആൾക്ക് സ്വന്തം കാർ മാറിപ്പോയി. മദ്യപിച്ച ശേഷം ബാറിൽ നിന്ന് പുറത്തിറങ്ങിയ ഇയാൾ വഴിയിൽ കിടന്ന കാർ കണ്ട് തന്റേതെന്ന് കരുതി…
Read More »