and the political battle over the Kovid vaccine continues.
-
മെയ് 15 വരെ വാക്സിന് സംസ്ഥാനങ്ങള്‍ക്ക് നല്‍കാനാവില്ലെന്ന് കമ്പനികള്‍,കൊവിഡ് വാക്സിനേച്ചൊല്ലി രാഷ്ട്രീയപ്പോര് തുടരുന്നു
ന്യൂഡൽഹി:കൊവിഡ് വാക്സീൻ്റെ കാര്യത്തിൽ രാഷ്ട്രീയ ഏറ്റുമുട്ടൽ രൂക്ഷമാകുന്നു. സൗജന്യ വാക്സിനേഷൻ തുടരുമെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദി കള്ളപ്രചാരണം തള്ളണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ വാക്സീൻ തല്ക്കാലം കേന്ദ്രത്തിനേ…
Read More »