Ancy kabeer death driver arrested
-
News
മുന്‍ മിസ് കേരള അടക്കം മൂന്നുപേര്‍ മരിച്ച അപകടം; കാര്‍ ഡ്രൈവര്‍ അറസ്റ്റിൽ
കൊച്ചി:മുന്‍ മിസ് കേരള അടക്കം മൂന്ന് പേര് മരിച്ച വാഹനാപകടത്തില്‍ കാര്‍ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. മാള സ്വദേശി അബ്ദുല്‍ റഹ്മാനാണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ കൊലപാതകമല്ലാത്ത…
Read More »