ananya kumari’s father alex-says-hospital-workers-attacked-her
-
News
മരുന്ന് നല്കി പറഞ്ഞയക്കാന്‍ ശ്രമിച്ചത് ചോദ്യം ചെയ്തപ്പോള്‍ അനന്യയെ മര്‍ദ്ദിച്ചു; ആശുപത്രി ജീവനക്കാര്‍ക്കെതിരെ പിതാവ് അലക്സ്
കൊച്ചി: കൊച്ചിയിലെ ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യ കുമാരി അലക്സിനെ ആശുപത്രിക്കാര് മര്‍ദ്ദിച്ചിരുന്നുവെന്ന് പിതാവ് അലക്സ്. ചികിത്സാപിഴവ് പരാതിപ്പെട്ടതിന് ആശുപത്രി ജീവനക്കാര്‍ അനന്യയെ…
Read More »