Ananthnag two jawans injured
-
News
കശ്മീരിലെ അനന്ത്നാഗിൽ ഭീകരരുമായി ഏറ്റുമുട്ടൽ; രണ്ട് സൈനികർക്ക് പരിക്ക്,കൂടുതൽ സൈന്യത്തെ വിന്യസിച്ചു
ശ്രീനഗർ: ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയിൽ ഇന്ന് ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സൈനികർക്ക് പരിക്കേറ്റു. സൈന്യവുമായി അടുത്ത വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. അനന്ത്നാഗ് ജില്ലയിലെ അഹ്ലൻ ഗഡോളിലാണ്…
Read More »