കൊച്ചി: ഷെയിന്‍ നിഗത്തിന്റെ വിലക്ക് നീക്കാനുള്ള അമ്മയുടെ നീക്കം പാളി.നടന് മോഹന്‍ലാല്‍ നേരിട്ടിറങ്ങിയെങ്കിലും നിര്‍മാതാക്കള്‍ നിലപാട് കടുപ്പിച്ചതോടെയാണ് അനുനയ നീക്കം പരാജയപ്പെട്ടത്. ‘ആദ്യം ഷെയിന്‍ ഡബ്ബിംഗ് പൂര്‍ത്തിയാക്കട്ടെ…