കൊച്ചി: കൊച്ചി നഗരത്തില്‍ ഏറ്റവും മോശമായ റോഡുകള്‍ കോര്‍പ്പറേഷന്റെ കീഴിലുള്ളവയാണെന്ന് ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി. നഗരത്തിലെ റോഡുകളുടെ ശോച്യാവസ്ഥ വ്യക്തമാക്കുന്ന നൂറ്റിയന്പതിലധികം ചിത്രങ്ങള്‍ അമിക്കസ് ക്യൂറി…