ambulance-driver-arrested -threatening-car passenger
-
News
സൈഡ് നല്കാന് വൈകിയെന്നാരോപിച്ച് കാര്‍ യാത്രികനെ വീട്ടിലെത്തി അസഭ്യം പറഞ്ഞ് ആംബുലന്‍സ് ഡ്രൈവര്‍; പിന്തുടര്ന്നത് ഗുരുതരരോഗം ബാധിച്ച രോഗിയെ ആശുപത്രിയില്‍ എത്തിക്കാതെ
തിരുവനന്തപുരം: കടന്നുപോകാന്‍ വൈകിപ്പിച്ചെന്ന് ആരോപിച്ച് രോഗിയെയും കൊണ്ട് വീട്ടിലെത്തി കാര്‍ യാത്രികനെ അസഭ്യം പറയുകയും കയ്യേറ്റത്തിന് മുതിരുകയും ചെയ്തുവെന്ന പരാതിയില്‍ ആംബുലന്‍സ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തു. ശ്രീകാര്യം ചെറുവയ്ക്കല്‍…
Read More »